ഭൂമിയിൽ തന്നെ നരകവും സ്വർഗ്ഗവുമുണ്ടെന്നു പഠിപ്പിക്കുന്നു, അതിനെ തേടി പോകുന്നവർ സന്യാസിമാർ എന്ന് വിളിക്കുന്നു. ഇപ്രകാരം ഉള്ളതിനെ മുന്ന് പടിയായി തിരിക്കാം.
ഒന്ന് കാതർസിസ്(Catharsis), രണ്ടു ഫോർത്തിസിസ്, മുന്ന് തിയോ(Theo) എന്നാണ്. മുന്നും ഗ്രിക്ക് പദങ്ങളും,അർത്ഥങ്ങളും നോക്കാം.
കാദർസിസ് എന്നാൽ ശുദ്ധികരണം എന്ന് വ്യക്തമാക്കുന്നു. ഇവിടെ ഒരു മനുഷ്യന്റെ പുനരുദ്ധാരണം നടക്കുന്നു, ഗ്രിക്ക് സാഹത്യപ്രകാരം ആത്മാവിന്റെ രൂപീകരണം ഇവിടെ സാധ്യമാകുന്നു. പുതിയൊരു ലോകത്തേക്ക് ഈ പ്രക്രിയ കൂട്ടികൊണ്ടുപോകുന്നു.
ഈ ലോകത്ത് തന്നെ ക്രിസ്തിയ വിശ്വാസത്തിൽ സ്വർഗീയ അനുഭവം കൈവരിക്കാം അവർ പൊതുവെ മിണ്ടാറില്ല. പ്രാർത്ഥനയുടെ ധന്യത അവരെ നടത്തുന്നു. ഈ മാനസിക നില അവരെ ഇവിടെ വരെ കൊണ്ടെത്തിക്കുന്നു.
എമിലി ധുർഖെയ്മ പറയുന്നു വ്യക്തിപരമായ മാനസിക (Emotional) പ്രശ്നം കാരണം പിന്നീട് പറയുകയും അവരുടെ സ്വഭാവം രൂപീകരണം ആവുകയും ചെയ്യും ആ മാനസിക പ്രശ്‌നങ്ങളെ അതിജീവിച്ചു എന്നതിന്റെ ഉദാഹരണമാണ്, ഇവയെല്ലാം അദ്ദേഹത്തെക്കുറിച്ചു(Self) സാമൂഹ്യമാറ്റങ്ങൾ ഉണ്ടാവും, അദ്ദേഹത്തിൽ വിശ്വാസത്തിന്റെയും, ശക്തിയിലുമെല്ലാം മാറ്റം വരുകയും .അവസാനം ആത്മവിശ്വാസം സ്വയമേയുള്ള കാര്യങ്ങൾ മനസ്സിലാവുകയും ചെയ്യുന്നു.
രണ്ടു ഫോർത്തിസിസ് അവരുടെ രൂപീകരണം സമയമാകുന്നു.
മൂന്നാമതാണ് തിയോ എന്നാൽ ദൈവം എന്നാണു, കർത്താവായ യേശു ക്രിസ്തു ദൈവമാണ്, നമ്മളെയും ക്രിസ്തുവിനോട് അടുപ്പിക്കാനാണ് അദ്ദേഹം നമ്മളിൽ ഇറങ്ങിയത് അതുകൊണ്ട് ഭൂമിയിൽ നാശം ഉണ്ടായാലും നിത്യസൗഭാഗ്യം അവിടെ ഉണ്ടാകും എന്നതിൽ ഒരു പ്രയാസവുമില്ല.