ഇത്തരം വിഷയങ്ങളിൽ നന്മക്കു പറയുന്നതല്ലാതെ ഇടപെടുന്നതിൽ താല്പര്യമില്ല, ചുവടെ കുറച്ചു വാക്യങ്ങൾ കൊണ്ട് അവസാനിപ്പിക്കുന്നു. എല്ലാം വാക്യങ്ങളും കടമെടുത്തേക്കുന്നത് ലേവ്യപുസ്തകത്തിൽ നിന്നുമാണ്. വിശുദ്ധ ഗ്രന്ഥത്തിലുള്ള ലേവ്യ പുസ്തകം യഹൂദന്മാരുടെ പുസ്തകമാണ്.
"ഒരുത്തന്നു ബീജം പോയാൽ അവൻ തന്റെ ദേഹം മുഴുവനും വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധൻ ആയിരിക്കയും വേണം."
"പുരുഷനും സ്ത്രീയും തമ്മിൽ ബീജസ്ഖലനത്തോടുകൂടെ ശയിച്ചാൽ ഇരുവരും വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധരായിരിക്കയും വേണം."
"ഇതു സ്രവക്കാരന്നും ബീജസ്ഖലനത്താൽ അശുദ്ധനായവനും. ഋതുസംബന്ധമായ ദീനമുള്ളവൾക്കും സ്രവമുള്ള പുരുഷന്നും സ്ത്രീക്കും അശുദ്ധയോടുകൂടെ ശയിക്കുന്നവന്നും ഉള്ള പ്രമാണം."
ഇവിടെ അവസാനിപ്പിക്കുന്നു ഈ വിഷയം.