- അദ്ദേഹം സിറിയൻ പ്രദേശങ്ങളിൽ ചുറ്റി അലഞ്ഞു സഞ്ചരിച്ചു(യെരുശലേം പുസ്തകം)
യേശുക്രിസ്തു ദാവീദ് പുത്രനാണ്, മറിയാം കന്യക മറിയാം യഹൂദ ഗോത്രമാണെങ്കിൽ ഉറപ്പായും യേശു മിശിഹാ ദാവീദ് പുത്രനാണ്. ക്രിസ്ത്യാനികൾ അവനെ ദൈവപുത്രനായി അംഗീകരിക്കുന്നു, നിക്കിദിമോസ്പ്പോലുള്ള യഹൂദ പുത്രന്മാർ അദ്ദേഹത്തെ റബ്ബി എന്ന് അഭിസംബോധന ചെയ്തു.
ഇസ്ലാം അദ്ദേഹത്തെ പ്രവാചകൻ എന്ന് അഭിസംബോധന ചെയ്തു, മുഹമ്മദ് നബി ക്രിസ്ത്യൻ സന്യാസവഴിയായി അദ്ദേഹത്തെ മനസിലാക്കി, അദ്ദേഹം സിറിയൻ പ്രദേശങ്ങളിൽ ചുറ്റി അലഞ്ഞു സഞ്ചരിച്ചു(യെരുശലേം പുസ്തകം). സ്വർഗ്ഗസ്ഥനായ ദൈവത്തിനു ഒരു പദ്ധതീയുണ്ട്. യേശുക്രിസ്തു ദാവീദ് പുത്രനെങ്കിൽ, അദ്ദേഹം ദൈവപുത്രനെങ്കിൽ അദ്ദേഹത്തെ അംഗീകരിക്കുന്നവർക്ക് ദൈവപുത്രനാകാൻ സ്വർഗ്ഗസ്ഥനായ പിതാവ് അവസരം നൽകി അനുഗ്രഹിച്ചു. ആമ്മേൻ