- വിശുദ്ധ ഗ്രന്ഥം പ്രകാരം ഒരുവൻ തന്റെ പ്രതിഫലം നൽകുന്നത് ദൈവത്തിന്റെ യുക്തിക്കു അനുസരിച്ചു വളരുക എന്നതാണ്.
ദൈവം ശ്രേഷ്ഠനാണ്, ശുദ്ധമുള്ളവനാണ് എന്ന് ഞാൻ വീണ്ടും ഓർമിപ്പിക്കുന്നു. ദൈവത്തിന്റെ പ്രതിഫലം അവൻ തന്റെ ശിഷ്യർക്ക് കൊടുക്കുന്നവനാണ്. ഇൻസ്റ്റാഗ്രാമിൽ ഒരു അമ്മച്ചിയുടെ പ്രസംഗം കേൾക്കുവാൻ ഇടയായി അതിലെ വിഷയവും പ്രതിഫലം എന്നതായിരുന്നു.
വിശുദ്ധ ഗ്രന്ഥം പ്രകാരം ഒരുവൻ തന്റെ പ്രതിഫലം നൽകുന്നത് ദൈവത്തിന്റെ യുക്തിക്കു അനുസരിച്ചു വളരുക എന്നതാണ്. ദൈവത്തിന്റെ ചിന്ത എന്നതു ദൈവത്തിൻ പ്രതീക്ഷയാണ്, ആ സമയം ദൈവത്തിന്റെ യഥാർത്ഥ പ്രതിഫലം നൽകപ്പെടും. ദൈവത്തിനു അവന്റെതായ സമയമുണ്ട്, ആ സമയം ഒരുക്കമാണ്. ഒരുവന്റെ മുൻപോട്ടുള്ള ജീവിതത്തിനു എപ്പോഴും ഒരുക്കം ആവശ്യമാണ്.
ദൈവത്തിന്റെ സമയയത്ത് പ്രതിഫലം നൽകപ്പെടും. അതുവരെ കാത്തിരിക്കണം എന്നുള്ള ഉദ്ദേശം മാത്രമേയുള്ളു. ദൈവത്തിന്റെ കാത്തിരിപ്പു സഹിക്കാൻ കഴിയാതെ പ്രതിഫലം വാങ്ങിച്ചാൽ അത് ഏതു സമയത്താണോ അതു ആ സമയമനുസരിച്ചു മാത്രമേ നന്മയുള്ള വിജയം നൽകുകയുള്ളൂ.
ദൈവത്തിനു മുന്ന് രീതിയിലുള്ള ആളുകളെയാണ് ശ്രദ്ധിക്കുന്നത് ഒന്ന് തന്റെ കാത്തിരിപ്പുവരെ ശ്രദ്ധിച്ചു ശ്രദ്ധയോടെ നിൽക്കുന്നവർ, രണ്ടു പാതിവഴിക്ക് തന്റെ ഉദ്ദേശം വെടിഞ്ഞവർ, മുന്ന് തന്റെ പ്രതീക്ഷക്കു അപ്പുറം വളരുന്നവർ, ഇവർ തങ്ങളുടെ ജീവിതത്തിൽ ഉറപ്പായും കഷ്ടത അനുഭവിക്കും എന്നത് സത്യം.
ഇനിയുള്ളവർ ദൈവത്തിനും, പിശാചിനും വേണ്ടാത്തവർ അവരെക്കുറിച്ചു എനിക്ക് എന്ത് എഴുതണം എന്നറിയില്ല.